ഓരോ സ്ത്രീക്കും ഒരു ഭൂതകാലമുണ്ട്. ചിലരെ ശാരീരികമായി പീഡിപ്പിച്ചു. ചിലർക്ക് അക്രമാസക്തരായ മാതാപിതാക്കൾ ഉണ്ടായിരുന്നു. ചിലർക്ക് പ്രായപൂർത്തിയാകാത്ത പ്രശ്നങ്ങളുണ്ടായിരുന്നു. ചിലർ ചെറുപ്പത്തിൽ സ്വന്തം കുടുംബാംഗങ്ങളാൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. ചിലരെ പ്രണയം താറുമാറാക്കിയിരുന്നു. പ്രണയം ചിലരെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. ചിലർക്ക് മയക്കുമരുന്ന് നൽകിയിരുന്നു. ചിലരെ ബലാത്സംഗം ചെയ്തു. ചിലരുടെ കിടപ്പറയിൽ നിന്നും അവരറിയാതെ ഫോട്ടോയെടുത്തു അതിന്റ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ടു . ചിലരെ അവരുടെ മുൻ കാമുകൻ ബ്ലാക്ക് മെയിൽ ചെയ്തു. ചിലർക്ക് മോശം ബന്ധങ്ങൾ ഉണ്ടായിരുന്നു . ചിലർക്ക് ആർത്തവ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചിലർക്ക് അമിതവണ്ണം പ്രശ്‌നമായിരുന്നു . ചിലർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ചിലർ മയക്കുമരുന്നിനോ മദ്യത്തിനോ അടിമയായിരുന്നു. ചിലർക്ക് പരാജയപ്പെട്ട കുറച്ച് ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായിരുന്നു. ഇവയിലേതെങ്കിൽ കൂടി കടന്നുപോയിട്ടുങ്കിലും ഇതിനകം അവൾ കണ്ണുനീർ തുടച്ച്, തലമുടി കെട്ടി , പുഞ്ചിരിയോടെ അവളുടെ സങ്കടങ...