ഒരു കുട്ടി പിതാവിനോടു ചോദിച്ചു ദൈവത്തിന്റെ വലിപ്പം എന്താണ്? അത് കേട്ടിട്ട് അച്ഛൻ ആകാശത്തേക്കു നോക്കി ഒരു വിമാനം പോകുന്നത് കണ്ടിട്ട് മകനോട് ചോദിച്ചു
ആ വിമാനത്തിന്റെ വലുപ്പം എന്താണ്?
കുട്ടിയുടെ മറുപടി, ഇത് വളരെ ചെറുതാണ്. എനിക്ക് അതിനെ കാണാൻ കൂടി പറ്റുന്നില്ല അത് കേട്ട് അച്ഛൻ അവനെ തൊട്ടടുത്തുള്ള എയർപോർട്ടിലേക്ക് കൊണ്ടുപോയി, അവർ അവിടെ ഒരു വിമാനത്തെ കണ്ടു എന്നിട്ട് അച്ഛൻ ചോദിച്ചു ഇപ്പോൾ എന്താണ് അതിന്റെ വലിപ്പം? കുട്ടിയുടെ മറുപടി
അയ്യോ ഡാഡി, ഇത് വളരെ വലുതാണ്! അത് കേട്ട് അച്ഛൻ പറഞ്ഞു ദൈവവും ഇതുപോലെയാണ്, അവന്റെ വലിപ്പവും നിങ്ങൾക്കും ഇടയിലുള്ള ദൂരം അനുസരിച്ചാണ്.
അവിടുത്തെ അടുത്തേക്ക് നീ എത്ര അടുത്തിരിക്കുന്നുവോ അത്രയും വലുതായിരിക്കും അവൻ നിങ്ങളുടെ ജീവിതത്തിലും
"കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ"
ഷിബു തങ്കച്ചൻ, ഇടമുളക്കൽ.

Comments
Post a Comment