- ചെല്ലപ്പൻ ചേട്ടന്റെ സ്വപ്നം -*
വീണ്ടും ഒരു ഫെബ്രുവരി മാസം....
ആകാശവാണി തിരുവനന്തപുരം കേന്ദ്ര ബഡ്ജറ്റ് 2014, മയക്കത്തിലായിരുന്ന ചെല്ലപ്പൻ ചേട്ടൻ ഞെട്ടി ഉണർന്നു വാർത്ത കേട്ടു കൊണ്ടിരുന്നു, ചെല്ലപ്പൻ ചേട്ടന്റെ മനസിൽ കൂടി പലതും കടന്ന് പോയി.. ഒടിഞ്ഞു വീഴാറായ ചെറ്റകുടിൽ മാറുന്നു താമസിക്കാൻ വീട്, കൃഷിയിൽ നിന്നുയർന്ന വരുമാനം, കുടിവെള്ളം വീട്ടുപടിക്കൽ എത്തി, വേനൽകാലത്തു കിലോമീറ്റർ താണ്ടിയിരുന്നു... മികച്ച റോഡുകൾ, ആശുപത്രി... അങ്ങനെ എന്തെല്ലാം.... ആഹ്ലാദത്തിൽ മതിമറന്നു ചെല്ലപ്പൻ ചേട്ടൻ പഴകി ദ്രവിച്ച തന്റെ കട്ടിലിന്റെ കാലൊടിഞ്ഞു താഴെ വീണു.. റേഡിയോയിൽ അപ്പോൾ 2018ലെ കേന്ദ്ര ബഡ്ജറ്റ് അവലോകനം നടക്കുകയായിരുന്നു... ചെല്ലപ്പൻ ചേട്ടൻ കുടവുമെടുത്തുകൊണ്ടു നടന്നു തുടങ്ങി അരമയിൽ ദൂരം നടക്കണം വെള്ളത്തിനായി....
കടപ്പാട്... യൂണിയൻ ബഡ്ജറ്റ് 2018
Shibu Thankachan

Comments
Post a Comment