എലിയെ പേടിച്ചു ഇല്ലം ചുട്ടു. ഇല്ലം കത്തി ചാരമായി തീർന്നു. ചാരം മാറ്റി എലിയെ നോക്കിയപ്പോൾ എലിയെല്ലാം പണ്ടേ പോയിരുന്നു. പിന്നീട് ആ ചാരത്തിൽ ഞാൻ വീണ്ടും തിരഞ്ഞു കത്താത്ത കഴുക്കോൽ വല്ലതും ഉണ്ടെങ്കിൽ അതെടുത്തു നാട്ടി ഒരുകൂരയുണ്ടാക്കാമായിരുന്നു.
Inspired by demonetisation
നദികൾ സ്വന്തം വെള്ളം കുടിക്കുന്നില്ല മരങ്ങൾ സ്വന്തം ഫലം ഭക്ഷിക്കുന്നില്ല സൂര്യൻ അവനു വേണ്ടി പ്രകാശിക്കുന്നില്ല പൂക്കൾ തങ്ങൾക്കുവേണ്ടി സുഗന്ധം പരത്തുന്നില്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ് നമ്മൾ ഓരോരുത്തരും പരസ്പരം സഹായിക്കാൻ വേണ്ടി ജനിച്ചവരാണ് അത് എത്ര ബുദ്ധിമുട്ടാണെങ്കിലും. ജീവിതം നന്നാകുന്നത് നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ ആണ്, എന്നാൽ നിങ്ങളുടെ സന്തോഷം വർധിക്കുന്നത് നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിക്കുമ്പോളാണ്, അങ്ങനെ വരുമ്പോൾ നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കുമ്പോൾ നിന്റെ ജീവിതം നല്ലതാകുന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനുള്ള ശക്തിയെ നമ്മൾ വികസിപ്പിക്കണം.... മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ നിബിഡ വനത്തിനുള്ളിൽ, ഒരു മറഞ്ഞിരിക്കുന്ന ഗ്രാമം ആ ഗ്രാമം തഴച്ചുവളർന്നു. അതിലെ നിവാസികൾക്ക് അസാധാരണമായ ഒരു ശക്തി ഉണ്ടായിരുന്നു: ഓരോ ഗ്രാമീണനും സവിശേഷമായ ഒരു സമ്മാനം ഉണ്ടായിരുന്നു: സ്വന്തം ജീവശക്തി മറ്റുള്ളവർക്ക് കൈമാറാനുള്ള കഴിവ്. ഒരിക്കൽ ഗ്രാമത്തിലെ മൂപ്പൻ കൈറ്റോ ഗ്രാമ...
Comments
Post a Comment